ഡബ്ലിൻ: അയർലൻഡിൽ കൂടുതൽ ബേബി ഫോർമുല തിരിച്ചുവിളിച്ച് നെസ്ലേ. എസ്എംഎ ഫസ്റ്റ് ഇൻഫാന്റ് മിൽക്കിന്റെ കൂടുതൽ ഉത്പന്നങ്ങളാണ് തിരിച്ച് വിളിച്ചത്. സെറ്യൂലൈഡ് വിഷവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ചൈനയിൽ നിർമ്മിച്ച എആർഎ ഓയിലിലാണ് റെസ്യൂലൈഡ് കലർന്നത്. ബേബി ഫോർമുലയുടെ ബേസ് പൗഡറിൽ പ്രധാന ചേരുവയായി ഈ ഫോർമുലയാണ് ചേർത്തിരിക്കുന്നത്. ബാസിലസ് സെറിയസ് എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷവസ്തുവാണ് റെസ്യൂലൈഡ്.
Discussion about this post

