ലിമെറിക്ക്: ലിമെറിക്കിൽ പുതിയ ദേശീയ വനിതാ മ്യൂസിയം തുറക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു. അടുത്ത വർഷം റൈഡർ കപ്പിന് മുന്നോടിയായി കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ലിമെറിക്ക് നഗരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമായ പദ്ധതിയാണ് ഇത്.
ഇന്റർനാഷണൽ റഗ്ബി എക്സ്പീരിയൻസ് ആസ്ഥാനത്തിന്റെ സ്ഥലത്താണ് മ്യൂസിയം നിർമ്മിക്കുന്നത്.
Discussion about this post

