ഡബ്ലിൻ : അയർലൻഡ് മലയാളി സുബിൻ സ്റ്റീഫൻ അന്തരിച്ചു. ലൂക്കനിൽ താമസിച്ചിരുന്ന സുബിൻ ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത് . 48 വയസായിരുന്നു. എച്ച് എസ് ഇ യിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ: നാൻസി. ഒരു മകളുണ്ട്. സംസ്കാരം പിന്നീട്.
Discussion about this post

