ഗാൽവേ: പുതിയ പ്ലാൻ ആൻഡ് ഓർഡർ പോയിന്റുമായി ഐക്കിയ. ഗാൽവേയിലാണ് പുതിയ പോയിന്റ് തുറക്കുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ഐക്കിയയുടെ ആദ്യ ഓർഡർ പോയിന്റാണ് ഇത്. ഗേറ്റ്വേയ് റീട്ടെയ്ൽ പാർക്കിലാണ് പോയിന്റ് തുറക്കുന്നത്.
പുതിയ സ്റ്റോറിൽ അടുക്കളകൾ, വാർഡ്രോബ് സജ്ജീകരണങ്ങൾ, ലിവിംഗ് റൂമുകൾ, റൂംസെറ്റുകൾ എന്നിവയുൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ഓർഡർ പോയിന്റിൽ 13 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
Discussion about this post

