ഡബ്ലിൻ: ഇന്ധന വിലകൾ കുതിച്ചുയരുന്നതിനിടെ യോഗം ചേരാൻ ഊർജ്ജമേഖലയുടെ ചുമതലയുള്ള മന്ത്രിമാർ. അയർലൻഡിലെയും വടക്കൻ അയർലൻഡിലെയും യുകെയിലേയും മന്ത്രിമാരാണ് കൂടിക്കാഴ്ച നടത്തുക. ഉയരുന്ന ഇന്ധന വില പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഇവർ ചർച്ച ചെയ്യും.
ഹോം ഹീറ്റിംഗ് ഓയിലിന്റെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുകയാണ്. ആഗോളതലത്തിൽ എണ്ണ വിലയിൽ ഉണ്ടായിട്ടുള്ള വിലക്കയറ്റമാണ് ഇതിന് കാരണം.
Discussion about this post

