ഡബ്ലിൻ: ബിസിനസ് ജെറ്റുകൾ നിരോധിക്കാനുള്ള ആലോചനയുമായി ഡബ്ലിൻ വിമാനത്താവളം. യാത്രികരുടെ പരിധി ലംഘിക്കപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. താത്കാലികമായി ബിസിനസ് ജെറ്റ് വിമാനങ്ങൾ പ്രവേശിക്കുന്നത് നിർത്തിവയ്ക്കാനാണ് തീരുമാനം.
32 മില്യണാണ് വിമാനത്താവളത്തിലെ യാത്രികരുടെ പരിധി. രാജ്യത്തെ തന്നെ പ്രധാന വിമാനത്താവളമായ ഡബ്ലിനിൽ ഈ നിയന്ത്രണം യാത്രികർക്കും അധികൃതർക്കും ഒരുപോലെ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ബിസിനസ് ജെറ്റുകൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനം.
Discussion about this post

