ഡബ്ലിൻ: അവകാശങ്ങൾക്കായി ഡബ്ലിനിൽ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് വികലാംഗർ. പരിപാടിയിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു പ്രതിഷേധ പരിപാടി.
400 യൂറോയുടെ അടിയന്തിര വൈകല്യ പേയ്മെന്റ് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഐറിഷ് വീൽചെയർ അസോസിയേഷൻ, ഡിസ്എബിലിറ്റി ഫെഡറേഷൻ ഓഫ് അയർലൻഡ്,| News Independence ആക്സസ് ഫോർ ഓൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.
Discussion about this post

