ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഇ-സ്കൂട്ടർ ഇടിച്ച് കുട്ടിയ്ക്ക് പരിക്ക്. നാല് വയസ്സുള്ള ആൺകുട്ടിയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ആയിരുന്നു സംഭവം.
ട്വിൻബ്രൂക്ക് റോഡിൽവച്ചാണ് കുട്ടിയ്ക്ക് അപകടം സംഭവിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. നടന്ന് പോകുന്ന കുട്ടിയെ ഇ-സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
Discussion about this post

