ഡബ്ലിൻ: ഡബ്ലിനിൽ ബോട്ടപകടം. നാല് പേരെ രക്ഷിച്ചു. ഡബ്ലിനിലെ ഡൺ ലാവോഘെയർ തുറമുഖത്ത് ആയിരുന്നു സംഭവം. ബോട്ട് പൂർണമായും നശിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 3.45 ഓടെ ആയിരുന്നു സംഭവം ഉണ്ടായത്. ഉല്ലാസ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനിടെ ബോട്ടിന് തീപിടിയ്ക്കുകയായിരുന്നു. ഇതോടെ ഇവർ വിവരം കോസ്റ്റ്ഗാർഡിനെ അറിയിച്ചു. ഇവർ എത്തി ബോട്ടിലുണ്ടായിരുന്നവരെ കരയ്ക്ക് എത്തിക്കുകയായിരുന്നു.
Discussion about this post

