വെസ്റ്റ്മീത്ത്: അത്ലോണിനെ അയർലന്റിലെ ആദ്യ ഹരിത നഗരമാക്കുന്നതിനുള്ള ബ്ലൂ പ്രിന്റ് പുറത്ത്. ബാലിമോർ ഗ്രൂപ്പിന്റെ സിഇഒ സീൽ മുൽറിയൻ ആണ് ബ്ലൂപ്രിന്റ് പ്രസദ്ദീകരിച്ചത്. 2040 ആകുമ്പോഴേയ്ക്കും അത്ലോണിനെ ഹരിത നഗരം ആക്കുകയാണ് ലക്ഷ്യം.
ദി ബിസിനസ് പോസ്റ്റിന് നൽകിയ അഭിമുഖത്തിനിടെയാണ് സീൻ മുൽറിയൻ ബ്ലൂ പ്രിന്റ് പുറത്തുവിട്ടത്. അഭിമുഖത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കി കൊണ്ടുള്ള പ്രത്യേക ഗ്രാമവും മറ്റ് സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് പദ്ധതി.
Discussion about this post

