ഡൗൺ: കൗണ്ടി ഡൗണിലെ റോഡ് അടച്ചിട്ടു. ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തിന് പിന്നാലെയാണ് റോഡ് അടച്ചിട്ടത്. ഇതോടെ യാത്രികർക്ക് മറ്റ് റൂട്ടുകൾ വഴി സഞ്ചരിക്കേണ്ടതായി വന്നു.
കിനാലെനിലെ കേറ്റ്സ്ബ്രിഡ്ജ് റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. സാരമായ അപകടം ആയിരുന്നു ഉണ്ടായത് എന്നാണ് വിവരം. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. ഫോർട്ട് റോഡിലും കോർബല്ലി റോഡിലും വഴി തിരിച്ചുവിടൽ ഉണ്ടായി.
Discussion about this post

