മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളായ മഞ്ഞിൽ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും റിലീസ് ചെയ്ത അതേ ദിവസമാണ് ബറോസും എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ‘ മോഹൻലാൽ എന്ന പത്തൊൻപത് വയസുകാരനെ ഇന്ന് കാണുന്ന നടനാക്കി മാറ്റിയത് മഞ്ഞിൽവിരിഞ്ഞ പൂക്കളാണ് എന്ന . ആ സിനിമ റിലീസ് ചെയ്തതും ഡിസംബർ 25-നാണ്.മറ്റൊരു ഹിറ്റായ മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഡിസംബർ 25-നായിരുന്നു. ഇന്ന് ബറോസ് റിലീസ് ചെയ്യുന്നതും ഡിസംബർ 25-നാണ്. റിലീസ് തീയതി കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപോയി. ഈ ഒരു തീയതി എന്നത് ദൈവനിശ്ചയമാണ് . ഈ ചിത്രം വൻ വിജയമാകും ‘ – എന്നാണ് ഫാസിലിന്റെ വാക്കുകൾ . സന്തോഷ് ശിവനാണ് ഛായാഗ്രഹണം . മാർക്ക് കിലിയനാണ് പശ്ചാത്തല സംഗീതം.
Trending
- ലിമെറിക്കിൽ മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; സംസ്കാരത്തിനായി ധനസമാഹരണം
- ബെൽഫാസ്റ്റിൽ കാർണിവൽ പരേഡ്; പങ്കെടുത്തത് ആയിരങ്ങൾ
- കോർക്കിൽ വെടിവയ്പ്പ്; രണ്ട് പേർക്ക് പരിക്ക്
- പൊതുഗതാഗതം ഉപയോഗിക്കുന്നവർ സുരക്ഷിതരല്ല; വ്യക്തമാക്കി ഗവേഷണം
- ഇന്ധനവില ഇനിയും ഉയരും
- കിൽഡെയർ വാഹനാപകടം; പരിക്കേറ്റവർക്കായി സമാഹരിച്ചത് 7 ലക്ഷം യൂറോ
- വിവിധ കൗണ്ടികളിൽ മോഷണം ; അറസ്റ്റിലായ നാല് പേരെ കോടതിയിൽ ഹാജരാക്കി
- മെൽബണിൽ ഐറിഷ് യുവതി കൊലപ്പെട്ടു ; 45 കാരൻ കസ്റ്റഡിയിൽ

