Browsing: type device

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ സ്‌ഫോടനത്തിൽ വീട് തകർന്നു. ഷെസ്‌കിൻ വേ മേഖലയിലെ വീട്ടിൽ ആയിരുന്നു സംഭവം. സ്‌ഫോടനത്തിൽ വീടിന്റെ വാതിലാണ് തകർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…