Browsing: Tusley

ഡബ്ലിന്‍ : തനിച്ച് ഡബ്ലിന്‍ വിമാനത്താവളത്തിലെത്തുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുടുംബാംഗങ്ങള്‍ക്ക് കൈമാറുന്ന നടപടികളില്‍ ഗുരുതരമായ സുരക്ഷാവീഴ്ചകളുണ്ടാകുന്നതായി ആരോപണം. കുട്ടിയെ ഏറ്റെടുക്കാനെത്തുന്ന വ്യക്തിയുടെ പശ്ചാത്തലം പരിശോധിക്കാതെയാണ് കുട്ടികളെ കൈമാറുന്നത്…