Browsing: Tractors

ടിപ്പററി: കൗണ്ടി ടിപ്പററിയിലെ സ്ലീവെനമോണിൽ പടർന്നുപിടിച്ച കാട്ടുതീയണയ്ക്കാൻ പങ്കുചേർന്ന് പ്രാദേശിക കർഷകരും. ട്രാക്ടറുകളും ടാങ്കുകളും ഉപയോഗിച്ചാണ് ഇവർ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്. കഴിഞ്ഞ നാല് ദിവസമായി അഗ്നിശമനസേനാംഗങ്ങൾക്കൊപ്പം ഇവരും…

ഡബ്ലിൻ: ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ ട്രാക്ടറുകൾ അണിനിരത്തി പ്രതിഷേധം. ബോർഡ് ബിയയുടെ ചെയർമാൻ ലാറി മുറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി 15 ഓളം…