Browsing: Timetable

ഡബ്ലിൻ: ഡബ്ലിൻ- മെയ്‌നൂത്ത് റൂട്ടിൽ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരും. വടക്കൻ ഡബ്ലിനിലെ റെയിൽ പാലത്തിൽ തകരാർ കണ്ടെത്തിയതിനാൽ അറ്റകുറ്റപ്പണി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ട്രെയിനുകൾക്കായി താത്കാലിക…