Browsing: Swim

ഡൊണഗൽ: പുതുവത്സര ദിനത്തോട് അനുബന്ധിച്ച് മാർബിൾ ഹിൽ ബീച്ചിൽ സംഘടിപ്പിച്ച നീന്തൽ പരിപാടിയിൽ പങ്കെടുത്തത് ആയിരക്കണക്കിന് പേർ. കുട്ടികൾ മുതൽ പ്രായമായവർ വരെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു.…