Browsing: suburbs

കോർക്ക്: കൗണ്ടി കോർക്കിലെ നഗരങ്ങളിൽ കൂടുതൽ ഗാർഡകളെ വിന്യസിക്കണമെന്ന് ആവശ്യം. ലേബർ പാർട്ടി കൗൺസിലർ പീറ്റർ ഹോർഗനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വർധിച്ചുവരുന്ന ജനസംഖ്യ, ഗതാഗതക്കുരുക്ക്, സാമൂഹികവിരുദ്ധരുടെ ബുദ്ധിമുട്ടുകൾ…