Browsing: Six-year-old girl

ന്യൂറി: ന്യൂറിയിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി സ്പ്രിംഗ്ഫാം ഹൈറ്റ്‌സ് പ്രദേശത്തായിരുന്നു സംഭവം. കർട്ട്‌നി ക്ലോയി മക്കോർമിക് എന്നാണ് മരിച്ച കുട്ടിയുടെ പേര്. സംഭവവുമായി…