Browsing: Shigella

കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കോട്ടയത്ത് നാലു വയസ്സുകാരനാണ് രോഗം കണ്ടെത്തിയത് . കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷിഗെല്ല ജനുസ്സിൽപ്പെട്ട ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് ഉണ്ടാക്കുന്നത്.…

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് (3), തിരുവനന്തപുരം (2), തൃശൂർ (2), മലപ്പുറം (2), പാലക്കാട് (1) എന്നിവിടങ്ങളിൽ നിന്നാണ്…

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം . കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഏഴ് വയസ്സുകാരൻ മലപ്പുറം കോഡൂർ സ്വദേശിയായ രണ്ടാം ക്ലാസ്…

കോഴിക്കോട് ; പയ്യോളിയിൽ മൂന്ന് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. പയ്യോളി മുൻസിപ്പാലിറ്റിയിലെ തച്ചൻ കുന്നിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. പനിയും, മറ്റ് ലക്ഷണങ്ങളും ഉള്ളാ കുട്ടി വടകരയിലെ…

കൊല്ലം ; കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപ്പെട്ടത് . ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . നേരത്തെ വയനാട് ജില്ലയിലും…

കൽപ്പറ്റ: വയനാട്ടിൽ ഷിഗെല്ല പടരുന്നു . ബത്തേരിയിൽ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.മൂന്ന് കുട്ടികൾക്ക് നേരത്തെ രോഗബാധ കണ്ടെത്തിയിരുന്നു. കോളിയാടി മാർ ബസേലിയസ് സ്കൂളിലെ കുട്ടികൾക്കാണ്…

കോഴിക്കോട്: ഷിഗെല്ല ബാധിച്ച് മൂന്നര വയസ്സുകാരി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയുടെ മകളാണ് മരിച്ചത് . കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ…