Browsing: PEACEPLUS Programme

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പീസ്പ്ലസ് പ്രോഗ്രാമിന് തുടക്കമായി. ബുധനാഴ്ച സ്ട്രാനോർലറിലെ കീസ് ഹോട്ടലിൽ ആയിരുന്നു പരിപാടി ആരംഭിച്ചത്. ഡൊണഗൽ കൗണ്ടി കൗൺസിലുമായി സഹകരിച്ച് ഫോറോയിജ് ആണ് പദ്ധതി…