Browsing: Mercy University Hospital

കോർക്ക്: സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി കോർക്കിലെ മേഴ്‌സി ആശുപത്രി. അണുബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ആശുപത്രിയുടെ തീരുമാനം. നിയന്ത്രണം ഏർപ്പെടുത്തിയ നടപടികളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇന്ന് ഉച്ചയോടെയാണ്…