Browsing: mental health units

ഡബ്ലിൻ: അയർലന്റിൽ മാനദണ്ഡങ്ങൾ പാലിക്കാതെ മാനസികാരോഗ്യ കേന്ദ്രങ്ങൾ. മെന്റൽ ഹെൽത്ത് കമ്മീഷന്റെ പരിശോധനയിലാണ് നിരവധി മാനസികാരോഗ്യകേന്ദ്രങ്ങൾ സർക്കാർ നിഷ്‌കർഷിക്കുന്ന നിയമങ്ങൾ പാലിക്കുന്നില്ലെന്ന് വ്യക്തമായത്. മാനസികാരോഗ്യകേന്ദ്രങ്ങളെക്കുറിച്ച് നിരവധി പരാതികളും…