Browsing: Malappuram girl’s death

കോഴിക്കോട്: മലപ്പുറത്ത് പേവിഷബാധയേറ്റ് മരിച്ച അഞ്ച് വയസുകാരിയുടെ ശരീരത്തിൽ ആകെ 13 മുറിവുകളുണ്ടെന്ന് ചികിത്സിച്ച ഡോക്ടർമാർ. ഇതിൽ നാലും നെറ്റിയിൽ വളരെ ആഴത്തിലുള്ളതായിരുന്നു.കാലുകൾ, ചുണ്ടുകൾ, മുഖം, തോളുകൾ…