Browsing: karunagappally

അഷ്ടമുടിക്കായലിന്റെ കാറ്റേറ്റ് കിടക്കുന്ന കൊല്ലം ജില്ലയിലെ തീരദേശപ്രദേശമാണ് കരുനാഗപ്പള്ളി. ആലപ്പുഴ ജില്ലയോട് ചേർന്നുകിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക് അഷ്ടമുടിക്കായലും കിഴക്ക് കുന്നത്തൂർ താലൂക്കുമാണ്. 211.9 ചതുരശ്ര കിലോമീറ്ററാണ്…