Browsing: Indonesian Farmer

കാണാതായ കർഷകന്റെ മൃതദേഹം ഭീമൻ പെരുമ്പാമ്പിന്റെ വയറ്റിൽ കണ്ടെത്തി. ഇന്തോനേഷ്യയിലെ സൗത്ത് ബുട്ടാൻ ജില്ലയിലാണ് സംഭവം. 63 വയസ്സുള്ള കർഷകന്റെ മൃതദേഹമാണ് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത്…