Browsing: game

ഡബ്ലിൻ:യുഇഎഫ്എ നാഷണൽ ലീഗിൽ ഇസ്രായേലിനെതിരായ മത്സരത്തിൽ നിന്നും അയർലൻഡ് പിന്മാറണമെന്ന് ആവശ്യം. പൊതുജനങ്ങളിൽ ഒരു വിഭാഗമാണ് കായിക വകുപ്പിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പലസ്തീൻ, ഇറാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ്…