Browsing: Forensic examination

ഡെറി: യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൗണ്ടി ഡെറിയിലെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. സമ്മർ മെഡോ മ്യൂസിലെ വീട്ടിൽ ആയിരുന്നു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.…