Browsing: Extensive damage

ഡൗൺ: കൗണ്ടി ഡൗണിൽ വീടിന് നേരെ തീവയ്പ്പ്. ആക്രമണത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ബംഗോറിലെ ബല്ലൂ വാൾക്ക് മേഖലയിലായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…