Browsing: County Dublin

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കൗമാരക്കാരന് കുത്തേറ്റു. ഡബ്ലിനിലെ ബ്ലൂബെല്ലിൽ ആയിരുന്നു സംഭവം. പരിക്കേറ്റ കൗമാരക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ആയിരുന്നു സംഭവം ഉണ്ടായത്. കൗമാരക്കാരന്റെ പരിക്കുകൾ ജീവന്…