Browsing: Coast Guard station

മയോ: കൗണ്ടി മയോയിലെ പുതിയ കോസ്റ്റ് ഗാർഡ് സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ്‌പോർട്ടിലാണ് പുതിയ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ഉദ്ഘാടന പരിപാടിയിൽ നിരവധി പേർ പങ്കുകൊണ്ടു.…