Browsing: church

ലിമെറിക്ക്: ലിമെറിക്ക് സിറോ മലബാർ സഭയുടെ ത്രിദിന ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കം. ഇന്ന് മുതൽ ഞായറാഴ്ചവരെയാണ് പരിപാടി. സഭ സംഘടിപ്പിക്കുന്ന 17ാമത് കൺവെൻഷനാണ് ഇന്ന് തുടക്കമാകുന്നത്.…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ക്രിസ്ത്യൻ പളളിയിൽ വച്ച് കുത്തേറ്റ സ്ത്രീയുടെ പേര് വിവരങ്ങൾ പുറത്ത്. 50 വയസ്സുള്ള മേരി മക്‌നാമറയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ അറസ്റ്റിലായ…

ഡബ്ലിൻ: ഡബ്ലിൻ ഹോളി ട്രിനിറ്റി സിഎസ്‌ഐ കോൺഗ്രിഗേഷനിൽ വച്ച് നടത്തപ്പെട്ട സ്ഥിരീകരണ ശുശ്രൂഷയിൽ 19 കുട്ടികൾ സ്ഥിരീകരിക്കപ്പെട്ട് സഭയുടെ പൂർണ അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു…

കോർക്ക്: കൗണ്ടി കോർക്കിലെ പ്രമുഖ കത്തോലിക്കാ പള്ളികളിൽ ഒന്ന് അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. ഈ വർഷം അവസാനത്തോടെ പള്ളി അടച്ചുപൂട്ടുമെന്നാണ് വിവരം. പള്ളി സന്ദർശിക്കുന്നവരുടെ എണ്ണം കുറഞ്ഞതാണ് അടച്ച്…

ഡബ്ലിൻ: ഇന്ന് മുതൽ പള്ളികളിൽ നിന്നും നേരിട്ട് വിശുദ്ധ കുർബ്ബാനയുടെ തത്സമയ സംപ്രേഷണം നടത്താൻ ആർടിഇ. നാവനിലെ സെന്റ് മേരീസ് പള്ളിയിൽ നടക്കുന്ന കുർബ്ബാനയുടെ തത്സമയ സംപ്രേഷണത്തിലൂടെ…

ഡബ്ലിൻ:  അയർലൻഡിൽ അന്തരിച്ച മലയാളി ജോസഫ് ജെയിംസിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം എസ്‌കർ ലാൺ സെമിട്രിയിൽ ആയിരിക്കും സംസ്‌കാര ചടങ്ങുകൾ. ഇതിന് മുന്നോടിയായുള്ള ശുശ്രൂഷകൾ…

പോർട്ട് ലീഷ്: പോർട്ട് ലീഷ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയിൽ യെൽദോ പെരുന്നാൾ നടന്നു. ഈ മാസം 24 ന് ആയിരുന്നു ഭക്തിസാന്ദ്രമായ പരിപാടി നടന്നത്.…

ഡബ്ലിൻ: അയർലൻഡിലെ പ്രെസ്ബിറ്റീരിയൻ ചർച്ച് മോഡറേറ്ററായി ഡോ. റിച്ചാർഡ് മർഫി ചുമതലയേൽക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം മോഡറേറ്ററാകും എന്നാണ് വിവരം. ശേഷം ഈ മാസം അവസാനം അദ്ദേഹം ആദ്യ…

ഡബ്ലിൻ: എബനേസർ മാർത്തോമ്മാ ചർച്ചിൽ ആദ്യ വിശുദ്ധ കുർബാന നാളെ നടക്കും. രാവിലെ 9.30 ന് ഗ്രേസ്റ്റോൺസിലുള്ള നസറീൻ കമ്യൂണിറ്റി ചർച്ചിലാണ് കുർബാന നടക്കുന്നത്. അയർലൻഡിലെ രണ്ടാമത്തെ…

ഡബ്ലിൻ: അയർലൻഡിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി കൂദാശ ചെയ്തു. ഇതോടെ പള്ളി മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് സ്വന്തമായി. സഭാ വിശ്വാസികൾ ചേർന്ന് പണിത ആദ്യ…