Browsing: cheruvayal raman passed away

തിരുവനന്തപുരം : പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. വിത്തുകളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ വയനാട്ടിലെ ​ഗോത്രസമൂഹത്തിന്റെ…