Browsing: Center Parcs

ലോംഗ്‌ഫോർഡ്: തൊഴിൽ നഷ്ടമായേക്കുമെന്ന ആശങ്കയിൽ ലോംഗ്‌ഫോർഡിലെ റിസോർട്ടിലെ ജീവനക്കാർ. പിരിച്ചുവിടലിന് റിസോർട്ട് അധികൃതർ ഒരുങ്ങുന്നുവെന്ന വാർത്തയാണ് ജീവനക്കാരെ ആശങ്കയിലാഴ്ത്തുന്നത്. അതേസമയം ചുരുക്കം ചില തൊഴിലുകൾ മാത്രം വെട്ടിക്കുറയ്ക്കാനാണ്…