Browsing: Carlow County Museum

കാർലോ: കാർലോ മ്യൂസിയത്തിന്റെ ക്യൂറേറ്റർ ഡെർമോട്ട് മുള്ളിഗൻ അന്തരിച്ചു. ഞായറാഴ്ച ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിഗോയമെന്നാണ് റിപ്പോർട്ടുകൾ. 24 വർഷത്തിലേറയായി മ്യൂസിയത്തിലെ ക്യൂറേറ്റർ ആയിരുന്നു അദ്ദേഹം. മുള്ളിഗനോടുള്ള…