- ഡബ്ലിനിലെ പാർക്കിൽ സ്ത്രീയുടെ മൃതദേഹം
- താമസത്തിന് 17,000 യൂറോ; യാത്രയ്ക്ക് 15,000 യൂറോ; കണക്കുകൾ പുറത്ത്
- ഭവന രഹിതർ വീണ്ടും കൂടി; പുതിയ കണക്കുകൾ പുറത്ത്
- പെയ്തത് മൂന്ന് മണിക്കൂർ; ലഭിച്ചത് റെക്കോർഡ് മഴ
- ആഡംബര ഹോട്ടലിലെത്തിയവർക്ക് നോറാ വൈറസ് ബാധ; അന്വേഷണം ആരംഭിച്ചു
- മോർട്ട്ഗേജ് ; അംഗീകാരങ്ങൾ ഏറ്റവും ഉയർന്ന നിലയിൽ
- റിസോർട്ടിലെ മരണം; ദമ്പതികളുടെ പേര് വിവരങ്ങൾ പുറത്ത്
- കിടക്ക ക്ഷാമം; ട്രോളികളിൽ 400 ലധികം പേർ
Browsing: cabinet
ഡബ്ലിൻ: അയർലൻഡിൽ ഇ- സ്‌കൂട്ടറുകളുടെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഇന്ന് മന്ത്രിസഭ പരിഗണിയ്ക്കും. ഇ- സ്‌കൂട്ടർ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി വർധിപ്പിക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ് സർക്കാർ നിർദ്ദേശിക്കുന്നത്.…
ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഐറിഷ് സർക്കാർ ഇന്ധന നികുതിയുടെ എക്‌സൈസ് തീരുവയിൽ വരുത്തിയ ഇളവുകൾ തുടരും. കഴിഞ്ഞ ദിവസം ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിലാണ് ഇത്…
ഡബ്ലിൻ: അയർലൻഡിൽ ക്യാബിനറ്റ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഭരണഘടനാപരമായി അനുശാസിക്കുന്ന സീറ്റുകളുടെ എണ്ണം 15 ആണ്. എന്നാൽ അതിനപ്പുറം സീറ്റുകളുടെ എണ്ണം…
ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന ഗാർഹിക ഊർജ്ജവിലകൾ നൽകുന്ന പ്രതിസന്ധി നേരിടാൻ കുടുംബങ്ങളെ പിന്തുണയ്ക്കാൻ സർക്കാർ. ഇതേക്കുറിച്ച് മന്ത്രിസഭ യോഗം ചേർന്ന് ചർച്ച ചെയ്യും. ഇന്ധന…
ഡബ്ലിൻ: ബാക്ക് ഗാർഡനുകളിൽ മോഡ്യുലാർ വീടുകൾക്ക് ആസൂത്രണ ഇളവുകൾ നൽകുന്നതിനുള്ള നിർദ്ദേശം മന്ത്രിസഭയിൽ അവതരിപ്പിക്കും. ഭവനമന്ത്രി ജെയിംസ് ബ്രൗണും സഹമന്ത്രി ജോൺ കമ്മിൻസും ചേർന്നാകും നിർദ്ദേശം മന്ത്രിസഭയെ…
ടെൽ അവീവ് ; ലെബനനുമായി നേരിട്ട് ചർച്ചകൾ ആരംഭിക്കാൻ തന്റെ മന്ത്രിസഭയ്ക്ക് നിർദ്ദേശം നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു .ഹിസ്ബുള്ളയെ നിരായുധീകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിൽ…
ഡബ്ലിൻ: അയർലൻഡിൽ 2026-27 വർഷത്തേയ്ക്കുള്ള ബജറ്റ് ഒക്ടോബർ ആറിന് അവതരിപ്പിക്കും. ഇക്കാര്യം ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസും പൊതുചിലവ് മന്ത്രി ജാക്ക് ചേമ്പേഴ്‌സും മന്ത്രിസഭയെ അറിയിക്കും. ഇരുവരും…
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ വൈദ്യുതി വിതരണ കമ്പനിയായ ഇഎസ്ബി ഗ്രൂപ്പിന്റെ വരുമാനത്തിൽ ഇടിവ്. ഇയോവിൻ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി ശൃംഖലയിൽ ഉണ്ടായ നാശനഷ്ടങ്ങളാണ് കമ്പനിയ്ക്ക് സാമ്പത്തിക നഷ്ടം…
ഡബ്ലിൻ: പൊതുസ്ഥലങ്ങളിൽ സ്‌ക്രാംബ്ലർ ബൈക്കുകൾ നിരോധിക്കുന്നത് സംബന്ധിച്ച വിഷയം മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും. നിരോധനത്തിനായുള്ള അനുമതി ഉടൻ തന്നെ മന്ത്രിസഭ നൽകുമെന്നാണ് വിവരം. കഴിഞ്ഞ മാസം…
ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിമാർ നാളെ യോഗം ചേരും. പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ നേതൃത്വത്തിലാകും യോഗം. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, മന്ത്രിമാരായ…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
