Browsing: bank holiday

ഡബ്ലിൻ: ഓഗസ്റ്റിലെ വാരാന്ത്യ ബാങ്ക് അവധിയോട് അനുബന്ധിച്ചുള്ള റോഡ് സുരക്ഷാ പരിശോധനകൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ മുതൽ ആരംഭിക്കുന്ന പരിശോധനകൾ ചൊവ്വാഴ്ച രാവിലെ വരെ തുടരും.…

ഡബ്ലിൻ: ഓഗസ്റ്റ് വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് കൂടുതൽ യാത്രികരെ പ്രതീക്ഷിച്ച് ഷാനൻ വിമാനത്താവളം. ഇക്കുറി യാത്രികരുടെ എണ്ണത്തിൽ ഏഴ് ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് വിമാനത്താവളം അധികൃതർ വിലയിരുത്തുന്നത്.…

ഡബ്ലിൻ: വരാനിരിക്കുന്ന വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ റെയിൽ യാത്രികർക്ക് യാത്രാ തടസ്സം നേരിടും. ചില ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് യാത്രയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നത്. ഇത്…

ഡബ്ലിൻ: അയർലൻഡിൽ അമിത വേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തിയത് 2,400 ഡ്രൈവർമാർ. തിങ്കളാഴ്ചവരെയുള്ള കണക്കുകളാണ് ഇത്. അതേസമയം വാരാന്ത്യ ബാങ്ക് അവധിയോട് അനുബന്ധിച്ച് ആരംഭിച്ച ദൗത്യം ഇന്ന്…

ഡബ്ലിൻ: ബാങ്ക് വാരാന്ത്യ അവധിക്കാലത്ത് ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായത് 193 ഡ്രൈവർമാർ. റോഡ് സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 660 ലധികം വാഹനങ്ങൾ…

ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധിയ്ക്ക് മുന്നോടിയായി പുതിയ സ്റ്റാറ്റിക് സ്പീഡ് സുരക്ഷാ ക്യാമറകൾ പ്രവർത്തനക്ഷമമാകും. രാജ്യത്ത് ഉടനീളം ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്ക്…