Browsing: Area

ഡബ്ലിൻ: കുത്തേറ്റുള്ള യുവാവിന്റെ മരണത്തിൽ നടുങ്ങി ഡബ്ലിൻ നഗരം. അക്രമസംഭവങ്ങൾ തുടർക്കഥയാകുമ്പോൾ വലിയ ഭീതിയാണ് ഡബ്ലിൻ നഗരവാസികൾക്കുള്ളത്. നഗരത്തിൽ ഉണ്ടായ ആക്രമണത്തിൽ 21 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്.…