Browsing: 22C

ഡബ്ലിൻ ; അയർലൻഡിലെ ഉയർന്ന താപനില മുന്നറിയിപ്പ് പിൻവലിച്ചു. ചൊവ്വാഴ്ച മുതലാണ് സ്റ്റാറ്റസ് യെല്ലോ നിലവിലുണ്ടായിരുന്നത്. 27 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ള താപനിലയെക്കുറിച്ചായിരുന്നു മുന്നറിയിപ്പ് നൽകിയിരുന്നത്. രാജ്യവ്യാപകമായ…