ഡബ്ലിൻ: ഇക്കോ പർജ് എന്ന കണ്ടുപിടിത്തത്തോടെ മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് ഐറിഷ് മലയാളി വിദ്യാർത്ഥിനിയായ ആര്യ സതീഷ്. ഈ വർഷത്തെ എർത്ത്പ്രൈസ് യൂറോപ്യൻ ജേതാവായ ആര്യയെ കാത്തിരിക്കുന്നത് ആഗോളതലത്തിലെ മത്സരമാണ്. ഇതിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചുകഴിഞ്ഞു.
എർത്ത് പ്രൈസ് 2026 ലെ ഗ്ലോബൽ വിന്നറിനെയാണ് ഇനി കണ്ടെത്തേണ്ടത്. https://8htgg.r.a.d.sendibm1.com/mk/cl/f/sh/1t6Af4OiGsE8LIklgGHAZDhG9ZiBzI/oVAlJMD3AamJഈ ലിങ്കുവഴി ആര്യയ്ക്ക് വിലയേറിയ വോട്ടുകൾ നൽകാം. പരിസ്ഥിതിയ്ക്ക് ഏറെ ഉതകുന്ന കണ്ടുപിടിത്തമാണ് ആര്യയുടെ ഇക്കോ പർജ്.
Discussion about this post

