പാനൂർ : പാനൂർ പൊയിലൂരിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെ അക്രമം. ഒരാൾക്ക് വെട്ടേറ്റു.പൊയിലൂരിൽ ഉത്സവത്തിനെത്തി മടങ്ങിയവർക്ക് നേരെയാണ് അക്രമമുണ്ടായത്.
കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. 4 പേർക്ക് മർദ്ദനമേറ്റു. ഉത്സവ സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെയാണ് സംഭവം. അക്രമത്തിന് പിന്നിൽ സി.പിഎമ്മാണെന്നാണ് ആരോപണം.
Discussion about this post