Browsing: Work completed

അത്‌ലോൺ: അത്‌ലോണിലെ മലിനജല പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മൂന്ന് വർഷം നീണ്ട പണികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. അത്‌ലോണിനെ സംബന്ധിച്ച് ഏറെ നിർണായകമായ പദ്ധതിയാണ് ഇത്. മഴയിൽ…