Browsing: van

ക്ലെയർ: കൗണ്ടി ക്ലെയറിൽ വാനിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക്…

കെറി: കൗണ്ടി കെറിയിലെ ലിസ്‌റ്റോവലിൽ കൗമാരക്കാരൻ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. വാൻ ഡ്രൈവറായ യുവാവാണ് അറസ്റ്റിലായത്. ലിസ്റ്റോവലിനും ടാർബെർട്ടിനും ഇടയിലുള്ള എൻ69 ൽ ആയിരുന്നു…

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 50 വയസ്സുകാരന് ജീവൻ നഷ്ടമായി. ഇന്നലെ രാത്രി 10 നും പുലർച്ചെ 2.30 നും ഇടയിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട്…

ഡബ്ലിൻ: കുപ്രസിദ്ധ കുറ്റവാളി ഡാനിയൽ കിനഹാന്റെ വരവിനായി തയ്യാറെടുപ്പുകൾ ആരംഭിച്ച് ഐറിഷ് പോലീസ് സേന. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ജയിലായ പോർട്ട്‌ലാവോയിസിൽ കിനഹാനായി പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ…

കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാനിടിച്ച് യുവാവ് കൊല്ലപ്പെട്ടു. ബുധനാഴ്ച ഫ്രെഷ്‌ഫോർഡിൽ രാവിലെയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അരിഗാൻ ബ്രിഡ്ജ് മേഖലയിലായിരുന്നു സംഭവം. നടന്ന് പോകുകയായിരുന്നു…

ലിസ്‌ബേൺ: ലിസ്ബണിൽ വാഹനം കടത്തിക്കൊണ്ട് പോകാൻ ശ്രമം. ഇതേ തുടർന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. രാത്രി…

ആൻട്രിം: ആൻഡ്രിമിലെ ബാലിമെനയിൽ വാഹനാപകടം. സംഭവത്തിൽ ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 12.20 ഓടെ…

ഡബ്ലിൻ: പട്രോളിംഗിനിടെ വാൻ ഇടിച്ച് പോലീസുകാരന് പരിക്ക്. കൗണ്ടി ലൗത്തിൽ വെള്ളിയാഴ്ച പുലർച്ചെ 4.20 ഓടെയായിരുന്നു സംഭവം. പോലീസുകാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സാക്ഷികളോട് ഹാജരാകാൻ…