Browsing: Technology Ireland

ഡബ്ലിൻ: ടെക് കമ്പനികൾക്ക് മേലുള്ള നിയന്ത്രണങ്ങൾ സർക്കാർ ലഘൂകരിക്കണമെന്ന് ആവശ്യം. പ്രീ ബഡ്ജറ്റ് സബ്മിഷനിൽ ടെക്‌നോളജി അയർലൻഡാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സർക്കാരിന്റെ നിയന്ത്രണങ്ങൾ കമ്പനികൾക്ക് അനാവശ്യഭാരം ആകുകയാണെന്നും…