Browsing: tackling

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ ചുരുളൻ പക്ഷിയുടെ കൂട് സുരക്ഷിതമായി നീക്കം ചെയ്തു. കാട്ടുതീ പടർന്ന് പിടിയ്ക്കുകയായിരുന്ന മേഖലയിൽ നിന്നാണ് കൂട് കണ്ടെടുത്തത്. കൂടിനുള്ളിൽ നാല് മുട്ടകളും ഉണ്ടായിരുന്നു.…