Browsing: single-vehicle crash

ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഒമാഗിൽ ആയിരുന്നു സംഭവം. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 10.20 ന് ആയിരുന്നു അപകടം…