Browsing: preparing

ഡബ്ലിൻ: ആഗോളതലത്തിൽ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്ന മെറ്റയ്‌ക്കെതിരെ അയർലൻഡിൽ പ്രതിഷേധം. മെറ്റയുടെ ഡബ്ലിൻ ആസ്ഥാനത്തും ഔട്ട്‌സോഴ്‌സിംഗ് കമ്പനിയായ കോവാലന്റെ ഹാഡിംഗ്ടൺ റോഡ് ഓഫീസിലുമാണ് പ്രതിഷേധം നടന്നത്. കമ്യൂണിക്കേഷൻസ് വർക്കേഴ്‌സ് യൂണിയന്റെ…