Browsing: pathway

ഡബ്ലിൻ: ശമ്പളകരാറുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ പൊതുമേഖലാ ജീവനക്കാരും സർക്കാരും തമ്മിൽ ചർച്ചയ്ക്ക് വഴിതെളിയുന്നു. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്. ബ്രസൽസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…