Browsing: passes away

കോർക്ക്: അയർലൻഡ് സന്ദർശനത്തിനെത്തിയ മലയാളി അന്തരിച്ചു. കട്ടക്കലീക്കൽ ലാലി പോൾ ആണ് അന്തരിച്ചത്. 70 വയസ്സായിരുന്നു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും കാണാൻ…

ന്യൂഡൽഹി: പാറ്റാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ദിപ്കെ അന്തരിച്ചു. 85 വയസ്സായിരുന്നു.മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള  ഗ്രാമമായ സാന്തൂക് പിംപ്രിയിൽ വെച്ചാണ്  സാവിത്രിബായ് ദിപ്കെ…

തിരുവനന്തപുരം: സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 75 വയസ്സായിരുന്നു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ദേശീയ പുരസ്കാര…

ചെന്നൈ : പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മകൻ മനോജ് ഭാരതിരാജയുടെ മരണത്തെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു അദ്ദേഹം.…

തിരുവനന്തപുരം: പ്രശസ്ത പണ്ഡിതനും നാരായണ ഗുരുകുല ഫൗണ്ടേഷൻ മേധാവിയുമായ ഗുരു മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ…

സ്ലൈഗോ: മലയാളി നഴ്‌സ് സ്ലൈഗോയിൽ അന്തരിച്ചു. ചാലക്കുടി മാളിയേക്കൽ ചെറ്റക്കൽ കുടുംബാംഗം നൈസിൻ തോമസാണ് അന്തരിച്ചത്. 38 വയസ്സായിരുന്നു. മൃതദേഹം തിങ്കളാഴ്ച സംസ്‌കരിക്കും. സ്ലൈഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ…

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും സാഹിത്യകാരനുമായ രാജു കുന്നക്കാട്ടിന്റെ മാതാവ് അന്തരിച്ചു. കഴിഞ്ഞ ദിവസമാണ് മാതാവ് അന്നമ്മ മാത്യു കുന്നക്കാട്ട് അന്തരിച്ചത്. ലൂക്കനിലെ ഏലിയാമ്മ ജോസഫ്…

കൊച്ചി : മുൻ മന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസ്സായിരുന്നു. ദീർഘനാളായി ശ്വാസകോശ അർബുദത്തെ…

ഡബ്ലിൻ: പ്രമുഖ ആർക്കിട്ടെക്റ്റും ടിവി അവതാരകനുമായ  ഹ്യൂ വാലസ് അന്തരിച്ചു. 68 വയസ്സായിരുന്നു. മരണ വിവരം പങ്കാളിയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആർടിഇയുടെ ഹോം ഓഫ് ദി…

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ഫാഷൻ ഡിസൈനറായ പോൾ കോസ്റ്റെല്ലോ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 40…