Browsing: partial closure

ഡബ്ലിൻ: നഗരത്തിൽ ലുവാസ് റെഡ് ലൈൻ സേവനങ്ങൾ ഭാഗികമായി നിർത്തിവയ്ക്കും. ഈ വാരം ശനി, ഞായർ ദിവസങ്ങളിലായിട്ടാണ് സേവനങ്ങൾ തടസ്സപ്പെടുക. അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിലാണ് സർവ്വീസുകൾക്ക് തടസ്സം നേരിടുന്നത്.…